കുളിര്‍ തെന്നല്‍ വീശി
പൂക്കളും കനിയും ത്രിക്കരങ്ങളിലെന്തി
വസുന്തരയ്ക്കുരു കുട ചാര്‍ത്തി
പടര്‍ന്നു പന്തലിച്ച ഹരിത ശില്‍പം
മര്‍ത്ത്യന്റെ മഴുപ്പാടില്‍ അടിയുമോ മാമരം
ജീവനും പ്രകൃതിയും വിഭിന്നമല്ലെന്ന
മുന്‍ തലമുറ പ്രവചനം കലംപ്പോലെ
എറിഞ്ഞുടച്ചു
ലാഭത്തിന്‍ മിഴിയില്‍ പ്രകൃതിയെ
വിനാശ കലവരയാക്കി.
കണ്ണ് തുറക്കുക,കാണുക
മഴുവും തീയുമാല്ലാതെ പ്രക്രിതംബയ്ക്ക്
പകരം നല്‍കുവാന്‍ മരത്തൈ മാത്രം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ